ഒരേ തൂവല് പക്ഷികള്
2012, ജനുവരി 12, വ്യാഴാഴ്‌ച
P.K.Kunhalikutty (Constituency: Vengara)
Putting an end to the rumours, IUML Kerala State General secretary P. K. Kunhalikutty has entered into election battle. Certain elements were spreading rumours that Kunhalikutty is scared and he will not contest the elections after a sting operation against him.
Seasoned politician as he is, Kunhalikutty by his tactical brilliance torpedoed the ploy orchestrated by LDF Government and some of his personal enemies. He also exposed all of them. C.P.M and its Chief Minister has been resorting cheep tactics as the election dates are getting closer. They thought Kunhalikutty would run away. Proving that he is not a man to be scared he enters election battle, with strong confidence in the voters. Dynamic and courageous Muslim League leader P.K. Kunhalikutty was born on January 6, 1951 at Malappuram to Mohammed Haji and K.P. Pathummakutty. A graduate in Commerce, he is also a diploma holder in Business Management.
A born leader of masses, Kunhalikutty Entered politics through MSF, Students wing of IUML, and later became its State Treasurer. As most of IUML leaders he is also a grass root leader who contested municipal election and served as the Chairman of Malappuram Municipality. Recognizing his leadership quality and capacity IUML leaders decided to use his services at the state level. Kunhalikutty was elected to Kerala Legislative Assembly five times, in 1982 and 1987, contesting from Malappuram constituency, and in 1991, 1996 and 2001, from Kuttippuram constituency.
As an able administrator he served as Minister for Industries and Social Welfare from 1991 to 1995 in the Karunakaran Ministry, Minister for Industries and Municipalities from 1995 to 1996, and Minister for Industries, IT and Social Welfare from 2001 to 2004, in the A.K. Antony Ministry and Minister for Industries, IT & Social Welfare, from 2004 to 2005 in the Oommen Chandy Ministry. Popularly known as Kunhappa he is the General Secretary of Kerala State Muslim League and has been the leader of the Muslim League Legislature party since 1991 till the last state assembly. A pro-poor leader Kunhalikutty is always very close to common man. He is the crowd puller for Muslim League and UDF. His presence creates waves of enthusiasm. Political rivals always tried to create hurdles for him by creating controversies and conspiracies, but he was unshakable and unbeatable in his mission to serve the people. After every controversy which he would overcome, his popularity increased and he became more acceptable to the public.

സോമന്‍െറ ഭൂമിയില്‍ യൂത്ത് ലീഗിന്‍െറ കൊടിയും കുടിലും | Madhyamam
സോമന്‍െറ ഭൂമിയില്‍ യൂത്ത് ലീഗിന്‍െറ കൊടിയും കുടിലും
കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് വി.എസിന്‍െറ ബന്ധു ടി.കെ സോമന്‍െറ വിവാദ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധാത്മകമായി കുടില്‍ കെട്ടി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സോമന്‍െറ ഭൂമിയിലേക്ക് പ്രകടനമായെത്തിയ യൂത്ത് ലീഗുകാര്‍ മൂന്ന് കുടിലുകള്‍ കെട്ടുകയും കൊടി നാട്ടുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയാണ് വിമുക്ത ഭടനായ സോമന്‍െറ പേരിലുള്ളത്. ഇത് മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്‍ അനധികൃതമായി പതിച്ചു നല്‍കിയതാണെന്നാണ് ആരോപണം. ഈ കേസില്‍ വി എസിനെ പ്രതി ചേര്‍ക്കണമെന്ന് കേസ് അന്വഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2012, ജനുവരി 11, ബുധനാഴ്‌ച
ഐസ്‌ക്രീം കേസില്‍ ഭിന്നാഭിപ്രായം
സെക്കുലര്‍ കോണ്‍ഫറന്‍സ് പിളര്‍ന്നു
Posted on: 11 Jan 2012
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പി.ടി.എ. റഹീമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പിളര്‍ന്നു.
സംസ്ഥാന സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐ.എന്‍.എല്ലില്‍ ലയിക്കാന്‍ തീരുമാനിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോവാനാണ് സെക്കുലര്‍ കോണ്‍ഫറന്‍സ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്നെയും സഹപ്രവര്‍ത്തകരെയും നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണെന്ന് എന്‍.കെ. അബ്ദുല്‍ അസീസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റഊഫുമായി അസീസ് യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ സെക്കുലര്‍ കോണ്‍ഫറന്‍സില്‍ നേരത്തേ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് പിളര്‍പ്പിലേക്ക് വഴിവെച്ചത്. പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അസീസിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേരത്തേ എടുത്ത ലയനതീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഐ.എന്‍.എല്ലില്‍ ചേരുന്നതെന്നാണ് അസീസ് പറഞ്ഞത്. ഈ തീരുമാനം ചില തത്പരകക്ഷികള്‍ ഇടപെട്ട് പൊളിക്കുകയായിരുന്നു. അവര്‍ക്കു മാത്രമാണ് ലയനത്തില്‍ വിമുഖതയുള്ളത്. പ്രസിഡന്റ് പി.ടി.എ. റഹീമിന് ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നും അസീസ് പറഞ്ഞു. ഒരു വര്‍ഷമാവാറായിട്ടും പാര്‍ട്ടി രജിസ്‌ട്രേഷന്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്. അംഗത്വസംവിധാനം പോലുമില്ലാത്ത സംഘടനയാണ് സെക്കുലര്‍ കോണ്‍ഫറന്‍സ്. എന്താണ് ഇതിനൊക്കെ പിന്നിലെന്ന് താന്‍ അടുത്തു തന്നെ വിശദമാക്കുമെന്നും അസീസ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി മുഹമ്മദ്കുട്ടി കച്ചേരി, വൈസ് പ്രസിഡന്റ് ദിവാകരന്‍ പള്ളത്ത്, മുഹമ്മദ്ചാമക്കാല, നാസര്‍ ചെനക്കലങ്ങാടി, വി.ടി. കെ. അബ്ദുസമദ് എന്നിവരും പങ്കെടുത്തു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)